DCSA Framework™

B2B Corporate Sales Training ബി2ബി കോർപ്പറേറ്റ് സെയിൽസ് ട്രെയിനിംഗ്

Stop Losing High-Ticket Deals to
"Let Me Think About It".
"ഞാനൊന്ന് ആലോചിക്കട്ടെ" എന്ന് പറഞ്ഞ് നഷ്ടപ്പെടുന്ന ഡീലുകൾ ഇനി വേണ്ട.

Equip your team with applied Behavioral Psychology. Decode the 4 Buyer Decision Types to close B2B deals faster, with zero sales downtime. ബിഹേവിയറൽ സൈക്കോളജിയിലൂടെ നിങ്ങളുടെ ടീമിനെ ശാക്തീകരിക്കുക. വിലപ്പെട്ട ജോലി സമയം നഷ്ടപ്പെടുത്താതെ തന്നെ ബി2ബി ഡീലുകൾ വേഗത്തിൽ ക്ലോസ് ചെയ്യാൻ 4 ബയർ ടൈപ്പുകളെ തിരിച്ചറിയുക.

Do these challenges sound familiar?ഈ വെല്ലുവിളികൾ നിങ്ങൾക്ക് പരിചിതമാണോ?

  • Prospects keep saying “Let me think about it” and disappear.ഉപഭോക്താക്കൾ "ഞാനൊന്ന് ആലോചിക്കട്ടെ" എന്ന് പറയുകയും പിന്നീട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.
  • Buyers push hard for discounts.ഉപഭോക്താക്കൾ ഡിസ്കൗണ്ടിനായി കഠിനമായി വിലപേശുന്നു.
  • You feel less confident during sales conversations.സെയിൽസ് സംഭാഷണങ്ങളിൽ നിങ്ങൾക്ക് ആത്മവിശ്വാസം കുറയുന്നതായി തോന്നുന്നു.
Here’s the Solution!ഇതാ ഒരു പരിഹാരം!

The DCSA Magnetic Closer – teaches you how to influence through understanding buyer psychology rather than relying on pressure or persuasion tricks.DCSA മാഗ്നെറ്റിക് ക്ലോസർ - സമ്മർദ്ദമോ മറ്റ് തന്ത്രങ്ങളോ ഉപയോഗിക്കുന്നതിന് പകരം, ഉപഭോക്താവിൻ്റെ മനശാസ്ത്രം മനസ്സിലാക്കി അവരെ എങ്ങനെ സ്വാധീനിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്നു.

Using the DCSA Framework, you’ll learn to identify four buyer types and communicate in a way that matches how they make decisions.DCSA ഫ്രെയിംവർക്ക് ഉപയോഗിച്ച്, നാല് തരം ഉപഭോക്താക്കളെ തിരിച്ചറിയാനും അവർ തീരുമാനങ്ങളെടുക്കുന്ന രീതിക്ക് അനുസൃതമായി ആശയവിനിമയം നടത്താനും നിങ്ങൾ പഠിക്കും.

What You'll Learn:നിങ്ങൾ പഠിക്കാൻ പോകുന്ന കാര്യങ്ങൾ:
Module 1:മൊഡ്യൂൾ 1: The Real Psychology of Buying Decisionsവാങ്ങൽ തീരുമാനങ്ങളുടെ യഥാർത്ഥ മനശാസ്ത്രം
Module 2:മൊഡ്യൂൾ 2: How to Identify the Four DCSA Buyer Typesനാല് DCSA ബയർ ടൈപ്പുകളെ എങ്ങനെ തിരിച്ചറിയാം
Module 3:മൊഡ്യൂൾ 3: Perceptive Attunement & Decision Rhythm Recognitionപെർസെപ്റ്റീവ് അറ്റ്യൂൺമെൻ്റും ഡിസിഷൻ റിഥം തിരിച്ചറിയലും
🎁
Exclusive Bonus:എക്സ്ക്ലൂസീവ് ബോണസ്: 40 Magnetic Scripts to use in your real sales conversations.യഥാർത്ഥ സെയിൽസ് സംഭാഷണങ്ങളിൽ ഉപയോഗിക്കാൻ 40 മാഗ്നെറ്റിക് സ്ക്രിപ്റ്റുകൾ.
Module 5:മൊഡ്യൂൾ 5: Negotiation, Pricing Conversations, and Closing Techniquesനെഗോഷിയേഷൻ, പ്രൈസിംഗ് സംഭാഷണങ്ങൾ, ക്ലോസിംഗ് ടെക്നിക്കുകൾ
🏅
Certification:സർട്ടിഫിക്കേഷൻ: DCSA Green Belt Certification upon completion.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് DCSA ഗ്രീൻ ബെൽറ്റ് സർട്ടിഫിക്കേഷൻ.
Why B2B Sales Teams Love Thisകോർപ്പറേറ്റ് സെയിൽസ് ടീമുകൾ ഇത് തിരഞ്ഞെടുക്കാൻ കാരണം

⏱️ Zero-Downtime Micro-Learning:⏱️ സമയനഷ്ടമില്ലാത്ത പരിശീലനം:
High-impact 6-minute weekly video modules. Your team keeps selling without missing hours of productive time.ആഴ്ചയിൽ വെറും 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോകൾ. വിലപ്പെട്ട ജോലി സമയം നഷ്ടപ്പെടുത്താതെ തന്നെ നിങ്ങളുടെ ടീമിന് പരിശീലനം നേടാം.

📊 Skill Gap Analysis Report:📊 സ്കിൽ ഗ്യാപ്പ് അനാലിസിസ്:
Automated MCQ assessments provide management with clear ROI reports and highlight specific areas for team improvement.ഓരോ ജീവനക്കാരൻ്റെയും കഴിവുകൾ അളക്കുകയും മാനേജ്മെൻ്റിന് കൃത്യമായ 'സ്കിൽ ഗ്യാപ്പ് അനാലിസിസ് റിപ്പോർട്ട്' ലഭ്യമാക്കുകയും ചെയ്യുന്നു.

Ready to Transform Your Sales Pipeline?നിങ്ങളുടെ സെയിൽസ് ടീമിനെ മാറ്റാൻ തയ്യാറാണോ?

Empower your team with applied Behavioral Psychology.ബിഹേവിയറൽ സൈക്കോളജിയിലൂടെ നിങ്ങളുടെ സെയിൽസ് മെച്ചപ്പെടുത്തുക.

Book a Corporate Strategy Call കോർപ്പറേറ്റ് സ്ട്രാറ്റജി കോൾ ബുക്ക് ചെയ്യുക
Scroll to Top